പരാജയങ്ങളെ മുൻകൂട്ടി കാണുന്ന 'ഡിക്യൂ' മാജിക്; തഗ് ലൈഫും ഇന്ത്യൻ 2വും നൽകുന്ന പാഠമെന്ത്?
സിനിമയിൽ ഭാഗ്യം എന്നതിലുപരി, കൃത്യമായ തിരക്കഥാ ബോധവും ദീർഘവീക്ഷണവുമാണ് ഒരു നടനെ സൂപ്പർതാര പദവിയിൽ നിലനിർത്തുന്നത്.
January 10, 2026