പരാതി നൽകാനെത്തി പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ
തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കായിരുന്നു മോഷണം പോയത്.
January 09, 2026