പരിക്കേറ്റിട്ടും പിന്മാറാതെ ഓട്ടമത്സരം; ചീറ്റപ്പുലിയെ വെല്ലുവിളിച്ച് യൂട്യൂബ് താരം
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റപ്പുലിയെ ഓട്ടമത്സരത്തിന് വെല്ലുവിളിച്ചാണ് ജെയസൺ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
January 06, 2026