പരിക്ക് വില്ലനായി; ഏകദിന ടീമിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്, പകരക്കാരനായി എത്തുക ധ്രുവ് ജുറേൽ
വഡോദര: വാരിയെല്ലിന് ആയാസം കണ്ടെത്തിയതിനെ തുടർന്നാണ് താരം പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
January 11, 2026