പരിശോധന നടത്താതെ സർട്ടിഫിക്കറ്റ്; കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ എംവിഡി
തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകി കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രം.
January 07, 2026