പറക്കും ഫിലിപ്സിനെ കണ്ട് അമ്പരന്ന് ഇന്ത്യൻ ടീം; കൊഹ്ലിയുടെ ഗതി വരാതെ ഗിൽ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
വഡോദര: വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായി വിസ്മയിപ്പിക്കുകയാണ് ഗ്ലെൻ ഫിലിപ്സ്.
January 12, 2026