പറഞ്ഞ പദ്ധതികളൊന്നുമില്ല, കടലോളം ചോദിച്ച് കിട്ടിയത് കടലാമ, സംസ്ഥാന ബിജെപിയുടെ തുടർനീക്കം എന്താകും?
മാറാത്തത് ഇനി മാറുമെന്ന വാദത്തോടെയാണ് 'വികസിത കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ ബിജെപി കഴിഞ്ഞ കുറച്ച് നാളുകളായി പ്രവർത്തനം നടത്തുന്നത്.
February 02, 2026