പാതിരാത്രി ആശുപത്രിക്കിടക്കയിൽ രണ്ടുവയസുകാരിയുടെ പൊട്ടിക്കരച്ചിൽ; അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്
മലപ്പുറം: തിരൂർ ജില്ലാ അശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വർണമാല മോഷണം പോയതായി പരാതി.
January 09, 2026