പാമ്പിനെ പിടിച്ചത് കൈകൊണ്ടോ വടികൊണ്ടോ അല്ല, വായ ഉപയോഗിച്ച് പൊക്കിയെടുത്ത് യുവാവ്
ഭുവനേശ്വർ: വായ ഉപയോഗിച്ച് പാമ്പിനെ പിടിച്ച യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
February 03, 2026