പാമ്പുകളുടെ ഇണചേരൽ കാലം, വീടിനടുത്ത് ഓരോ ചുവട് വയ്ക്കുമ്പോഴും ശ്രദ്ധ വേണം, 10 വയസുള്ള പെൺമൂർഖൻ വന്നുനിന്നത് പൂച്ചയുടെ മുൻപിൽ
നിർബന്ധമായും ചെരുപ്പ് ഇടണമെന്ന് മാത്രമല്ല വീട്ടിലെ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് തന്നെ കൈയിൽ കരുതണം.
January 09, 2026