പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം; നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭിപ്രായം
പാലക്കാട്: ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ബാലനെതിരെ വിമര്‍ശനം.
January 08, 2026