പാലക്കാട് രണ്ടാനമ്മയുടെ കൊടുംക്രൂരത; അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
പാലക്കാട്: അഞ്ചുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ.
January 09, 2026