പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു; ശരീരത്തിലെ പാടുകൾ തെളിവായി
പാലക്കാട്: കഞ്ചിക്കോട് ചേട്ടൻ അനുജനെ തല്ലിക്കൊന്നു. പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബുവാണ് (35) കൊല്ലപ്പെട്ടത്.
February 05, 2026