പാലത്തിനരികിൽ ബൈക്കും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ; യുവാവിനായി പുഴയിൽ തെരച്ചിൽ
കൊച്ചി: എറണാകുളം കോതാട് പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. ഇടയക്കുന്ന് സ്വദേശിയായ ആഷിഖിനു (25) വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്.
January 04, 2026