പാസ്പോർട്ടിൽ ശക്തിതെളിയിച്ച് ഇന്ത്യ, വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളിൽ സന്ദർശിക്കാം?
പൗരന്മാർക്ക് വിദേശയാത്രകൾക്കായി രാജ്യത്തെ വിദേശകാര്യമന്ത്രാലയം നൽകുന്ന രേഖയാണ് പാസ്പോർട്ട്. ഔദ്യോഗിക തിരിച്ചറിയൽ രേഖകൂടിയാണിത്.
January 14, 2026