പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തരൂർ; സാരമായ പരിക്കില്ലെന്ന് വിവരം
ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
February 04, 2026