പി സരിൻ ഇക്കുറി പാലക്കാട്ട് മത്സരിച്ചേക്കില്ല; സിറ്റിംഗ് സീറ്റ് നൽകാനുള്ള നീക്കത്തിൽ സിപിഎം
പാലക്കാട്: കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയസാദ്ധ്യതയുള്ള സീറ്റ് പരിഗണിച്ച് പാർട്ടി.
January 05, 2026