പിണറായി പറഞ്ഞത് റോഷി അനുസരിച്ചു; ജോസ് കെ മാണി പിന്നോട്ട് പോയത് പാര്‍ട്ടി പിളരാതിരിക്കാന്‍?
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ഇടത് മുന്നണി വിടുന്നതിനുള്ള നീക്കങ്ങള്‍ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സൂചന.
January 15, 2026