പിതാവിന് പിന്നാലെ സഹോദരിയും യാത്രയായി; ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ അപകടത്തിൽ മരിച്ചു
കൊല്ലം: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴല കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകൾ ശാരദ അയ്യർ (52) അപകടത്തിൽ മരിച്ചു.
January 04, 2026