പിറന്നാൾ പാർട്ടിയിൽ കേക്കിന് പകരം വലിക്കാനായി കഞ്ചാവ്; ഉപയോഗിച്ചവരെല്ലാം കൗമാരക്കാർ
ചങ്ങനാശേരി: കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിന് മത്സരിച്ച് കഞ്ചാവ് വലിച്ച കൗമാരക്കാരുടെ സംഘത്തെ എക്സൈസ് പിടികൂടി.
January 11, 2026