പുതിയ പ്രഖ്യാപനവുമായി നിവിൻ പോളി; അടുത്ത ചിത്രം 'ബേബി ഗേൾ'
'സർവ്വം മായ' 100 കോടി ക്ളബ് പിന്നിടുമ്പോൾ പുതിയ പ്രഖ്യാപനവുമായി നടൻ നിവിൻ പോളി. 'ബേബി ഗേൾ' എന്ന അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റാണ് നടൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
January 10, 2026