പുതുവത്സരത്തിന് ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരുടെ ഐറ്റം ഡാൻസ്; അഞ്ചുപേർക്കെതിരെ കേസെടുത്ത് പൊലീസ്
അമരാവതി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ ഐറ്റം ഡാൻസ് ചെയ്ത ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്.
January 06, 2026