പുതുവർഷം പിറന്നു; 2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്
താരാവ: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പുതുവത്സരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ 2026 പിറന്നു.
December 31, 2025