പുതുവർഷത്തിൽ സ്വർണവില ലക്ഷം കടന്നു; പവൻ വിലയിൽ വൻവർദ്ധനവ്, ആശങ്കയോടെ ആഭരണപ്രേമികൾ
തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി.
January 05, 2026