പുലർച്ചെ രണ്ടിന് നായയുടെ കരച്ചിൽ, സിസിടിവിയിൽ കണ്ടത് വന്യജീവി, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി വനംവകുപ്പ്
മലമ്പുഴ: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയ മലമ്പുഴ നിവാസികളെ വീണ്ടും ഭീതിയിലാഴ്ത്തി.
January 13, 2026