പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന്മാർക്ക് പരിക്ക്
വയനാട്: പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാന്മാർക്ക് പരിക്ക്. വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
January 07, 2026