പെട്രോൾ പമ്പിൽ പോകുമ്പോൾ നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും
പാലക്കാട്: ഉപഭോക്താവിന് താൻ വാങ്ങുന്ന ഇന്ധനത്തിന്റെ ഗുണമേന്മ അറിയാൻ ആവശ്യമായ ഫില്ലിങ് മെഷീനിലെ സാന്ദ്രത അറിയാനുള്ള മാർഗം പ്രദർശിപ്പിക്കാതെ നഗരത്തിലെ പെട്രോൾ പമ്പുകൾ.
January 12, 2026