പോറ്റിയെ കേറ്റിയേ ഗാനം ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്തു; സിപിഎം നേതാവിനെ മർദ്ദിച്ച സംഭവത്തിൽ കേസ്
കണ്ണൂർ:സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി മനോഹരന്റെ പരാതിയിലാണ് മയ്യിൽ പൊലീസ് കേസെടുത്തത്.
January 07, 2026