പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ യുവാവിന്റെ തന്ത്രം; കാറിടിപ്പിച്ച ശേഷം രക്ഷപ്പെടുത്തി, ഒടുവിൽ പിടിയിൽ
പത്തനംതിട്ട: പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ.
January 07, 2026