പ്രതിസന്ധികളിൽ സത്യസായി ബാബയുടെ വചനങ്ങൾ ഉരുവിടുന്ന മഡുറോ; വെനസ്വേലൻ പ്രസിഡന്റ് കടുത്ത അനുയായിയായതിങ്ങനെ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് തടവിലാക്കിയതിന്റെ ഞെട്ടലിലാണ് ലോകം.
January 07, 2026