പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ല; പുതുവർഷത്തിൽ ജെൻസികളുടെ ഡേറ്റിംഗ് രീതി മാറുന്നു, അറിയാം ഹാർഡ്ബോളിംഗ് ട്രെൻഡ്
ദിനംപ്രതി ഡേറ്റിംഗിൽ വിവിധ ട്രെൻഡുകൾ സോഷ്യൽ മീഡിയയിലടക്കം ജനപ്രിയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒന്നാണ് ഹാർഡ്ബോളിംഗ്.
January 15, 2026