പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് 'സേവാ തീർത്ഥ്' സജ്ജം; പ്രവർത്തനം ആരംഭിക്കുക മകരസംക്രാന്തി ദിനത്തിൽ
ന്യൂഡല്‍ഹി: റൈസീന കുന്നിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ഓഫീസാണ് പ്രവര്‍ത്തനസജ്ജമായത്.
January 12, 2026