പ്രധാനമന്ത്രിയുടെ കസേരയ്ക്ക് ചുറ്റും വളഞ്ഞ് പ്രതിപക്ഷ വനിതാ എംപിമാർ, ബാനർ ഉയർത്തി പ്രതിഷേധം, സഭയിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: പാർലമെന്റിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിൻമേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വലിയ ബഹളത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
February 04, 2026