പ്രവാസികളേ, 12 കോടി സ്വന്തമാക്കാൻ സുവർണാവസരം; ഫണ്ട് നൽകുന്നത് പ്രമുഖ ക്രിയേറ്റേഴ്സ് ഹബ്ബ്
അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ കുടുംബം, സാമൂഹിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കണ്ടന്റുകൾ നിർമിക്കുന്നവർക്ക് അഞ്ച് മില്യൺ ദിർഹം (12 കോടിയോളം രൂപ) ഫണ്ട് നൽകുന്നു.
January 12, 2026