പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും; കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍ ദുബായ്: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപാത അടച്ചതോടെ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി വിമാനക്കമ്പനികള്‍. March 04, 2026