പ്രവാസികൾക്ക് തിരിച്ചടി, പലരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി; വോട്ടിടാനെത്തിയവർക്ക് ചെലവായത് രണ്ടേകാൽ ലക്ഷം രൂപ
സാധാരണ പ്രവാസികളെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക ചെലവാക്കി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നത് പ്രാവർത്തികമല്ല. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
April 06, 2026