പ്രശസ്ത ശില്പി സാബു ജോസഫ് അന്തരിച്ചു; വിടപറഞ്ഞത് രാഷ്ട്രീയ ആചാര്യന്മാരുടെ പ്രതിമകൾ തീർത്ത പ്രതിഭ
കോട്ടയം: പ്രശസ്ത ശില്പി കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പിൽ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.
January 11, 2026