പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; ശിക്ഷ താക്കീത് മതിയെന്ന് കരഞ്ഞുപറഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥി
ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓൺലൈനിലൂടെ അശ്ലീല സന്ദേശമയച്ചതിന് യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ.
January 12, 2026