ഫുട്ബോൾ കളി മതിയാക്കിയാൽ മെസിക്ക് താത്പര്യം 'മുതലാളിയാകാൻ', ഇതിഹാസ താരത്തിന്റെ പദ്ധതി ഇങ്ങനെ
ബ്യൂനസ് ഐറിസ്: നിലവിൽ ഇന്റർ മിയാമിയുമായി 2028വരെ കരാറുള്ള മെസി, ഉടൻ കളി നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് നൽകുന്നത്.
January 08, 2026