ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, വിദ്യാർത്ഥിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
February 05, 2026