ഫെയ്‌സ്‌ക്രീം മാറ്റി വച്ചതിന് അമ്മയ്‌ക്ക് മകളുടെ ക്രൂരമർദനം; വാരിയെല്ല് തല്ലിയൊടിച്ചു, തലയ്‌ക്കും പരിക്ക്
കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം.
January 23, 2026
ഫെയ്‌സ്‌ക്രീം മാറ്റി വച്ചതിന് അമ്മയ്‌ക്ക് മകളുടെ ക്രൂരമർദനം; വാരിയെല്ല് തല്ലിയൊടിച്ചു, തലയ്‌ക്കും പരിക്ക് കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. January 23, 2026
K
Kerala KaumudiSource Link
4 months ago