ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഗാർഹിക പീഡനമെന്ന് പരാതി, കൈയോടെ തള്ളി കോടതി
ബംഗളൂരു: ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി.
January 11, 2026