ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉഗ്രന്‍ തിരിച്ചടി വരുന്നു; നിര്‍ണായക തീരുമാനത്തിലേക്ക് ഇന്ത്യന്‍ കമ്പനി
മുംബയ് / ധാക്ക: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തിരിച്ചടിയുണ്ടായേക്കും.
January 09, 2026