ബംഗ്ളാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; മൂന്നാഴ്ചയ്ക്കിടെ ആക്രമണത്തിനിരയാവുന്ന എട്ടാമത്തെ ഇതരമതസ്ഥൻ
ധാക്ക: ബംഗ്ളാദേശിൽ വീണ്ടുമൊരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. സുനംഗഞ്ച് ജില്ലയിൽ ജോയ് മഹാപത്രോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
January 10, 2026