ബഡ്ജറ്റിൽ കേരളം എന്ന പേരുപോലും പരാമർശിച്ചില്ല, എയിംസിനായി പ്രധാനമന്ത്രിയെ അടക്കം കണ്ടിട്ടും നിരാശ: മുഖ്യമന്ത്രി
തിരുവനന്തപുരം : പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസം അനുവദിക്കുമ്പോഴും കേരളത്തോട് കാണിക്കുന്ന വിവേചനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
February 03, 2026