ബന്ധുക്കളുമായി സംസാരിച്ചിരിക്കെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു; മലപ്പുറത്ത് 19കാരി മരിച്ചു
മലപ്പുറം: വീടിന് മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചുനിന്ന 19കാരി കുഴഞ്ഞുവീണ് മരിച്ചു.
January 05, 2026