ബിജെപി പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി മർദിച്ചു; പൊലീസിനെതിരെ പരാതി, നിഷേധിച്ച് ഉദ്യോഗസ്ഥർ
ബംഗളൂരു: കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ബിജെപി പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് പൊലീസിനെതിരെ ആരോപണം.
January 07, 2026