ബില്ല് അടച്ചില്ല; പാലക്കാട് ആർടിഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
പാലക്കാട്: മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസിലെ വെെദ്യുതി വിഛേദിച്ച് കെഎസ്ഇബി. വെെദ്യുതി ബില്ല് അര ലക്ഷം രൂപ കടന്ന് കുടിശികയായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി.
January 06, 2026