ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ടശേഷം പുതച്ചുമൂടി ഉറക്കം, കണ്ണുതിരുമി എഴുന്നേറ്റ യുവാവിനുമുന്നിൽ പൊലീസ്
കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ട് സമീപത്തുകിടന്നുറങ്ങിയ യുവാവ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
January 16, 2026