ബേക്കറിയിലേക്ക് ഓടിക്കയറിയ ജീവിയെ കണ്ട് അമ്പരന്ന് ജീവനക്കാർ; പരിഭ്രാന്തി പടർത്തിയ നിമിഷങ്ങൾ
വയനാട്: ടൗണിലെ ബേക്കറിയിൽ പട്ടാപ്പകൽ കാട്ടുപന്നി ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചു. താമരശേരി ടൗണിലെ പോസ്റ്റ് ഓഫീസിന് അടുത്തുള്ള ജനതാ ബേക്കറിയിലാണ് സംഭവം.
February 03, 2026